തിരുവനന്തപുരം: മലപ്പുറത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഹാജരായി വിശദീകരണം നൽകണമെന്ന ഗവർണറുടെ നിർദേശം തള്ളി സർക്കാർ. ഇതുസംബന്ധിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയൻ […]