തിരുവനന്തപുരം: തന്‍റെ ഭരണകാലത്ത് കേരളത്തിലാകെ 17 കസ്റ്റഡിമരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സംഭവങ്ങളില്‍ 22 പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.ആഭ്യന്തര വകുപ്പിന്‍റെ വീഴ്ച പ്രതിപക്ഷം നിരന്തരം […]