തിരുവനന്തപുരം: സമാധാനം പുനഃസ്ഥാപിക്കാൻ ബാധ്യസ്ഥരായവർതന്നെ മണിപ്പുരിൽ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്നുവെന്ന് ,മുഖ്യമന്ത്രി പിണറായി വിജയൻ. മണിപ്പുരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ട മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെ ന്നും ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്നും അദ്ദേഹം […]