തിരുവനന്തപുരം: ഗവർണർക്ക് ഓർമപ്പിശകെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ രാജ്ഭവനിലെത്തുന്നില്ലെന്ന് പറയുന്നത് ഓർമക്കുറവുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സാധാരണ എല്ലാ ചടങ്ങുകൾക്കും താൻ രാജ്ഭവനിൽ പോകുന്നുണ്ട്. ഒരു കാര്യത്തിനും പോകാതിരുന്നിട്ടില്ല. […]