Kerala Mirror

September 2, 2024

‘പുഴുക്കുത്തുകളെ സേനക്ക് വേണ്ട, 108 പേരെ പുറത്താക്കിയിട്ടുണ്ട്’; മുഖ്യമന്ത്രി

കോട്ടയം: പൊലീസിലെ ചെറിയൊരു വിഭാഗം സേനക്കാകെ അപവാദമുണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാരെ സേനയിൽ ആവശ്യമില്ല. പുഴുക്കുത്തുകളെന്ന് കണ്ടെത്തിയ 108 ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്. സത്യസന്ധതയോടെ പ്രവർത്തിക്കുന്നവർക്ക് കലവറയില്ലാത്ത പിന്തുണ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് […]