കണ്ണൂര്‍: വേണ്ട രീതിയില്‍ കൊടുത്താല്‍ ഇളംകള്ള് പോഷക സമൃദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപ്പോള്‍ അതിന് മറ്റ് ചില ന്യായങ്ങള്‍ ഉയര്‍ന്നുവരും. അത്തരം കാര്യങ്ങള്‍ പിന്നെ ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുമുന്നണി കൺവീനർ ഇപി ജയരാജന്റെ […]