Kerala Mirror

June 7, 2024

പുരോഹിതന്മാരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകും , കടുത്ത ഭാഷയിൽ കുറിലോസിന്‌ മറുപടിയുമായി പിണറായി

തിരുവനന്തപുരം: സർക്കാരിനെ രൂക്ഷമായി വിമർശിച്ച യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസിന് കടുത്ത ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പുരോഹിതന്മാരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രളയമാണ് രണ്ടാം […]