സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിലെ ചര്‍ച്ചകളില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പ്രധാന കാരണക്കാരന്‍ എന്ന വിമര്‍ശനം ഏറ്റുവാങ്ങിയെങ്കിലും അതിലൊന്നും കുലങ്ങാതെ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളാ സദസിന്റെ പരാജയമടക്കം നിരവധി […]