Kerala Mirror

November 22, 2023

ശൈലജയുടെ ‘അധികപ്രസംഗം’ ; മന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ കുറച്ച് സമയമാണ് ലഭിച്ചത് : മുഖ്യമന്ത്രി

കണ്ണൂര്‍ : മട്ടന്നൂരിലെ നവകേരള സദസ് വേദിയില്‍ കെകെ ശൈലജ എംഎല്‍എ അധികനേരം സംസാരിച്ചതിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന എംഎല്‍എയ്ക്ക് നിങ്ങളെ കണ്ടപ്പോള്‍ കുറെ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നി. അതിനാല്‍ […]