തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതകഥ പറയുന്ന പിണറായി ദി ലൈജന്‍ഡ് ഡോക്യുമെന്ററി പ്രകാശനം ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം കമല്‍ഹാസന്‍ ഡോക്യുമെന്ററി പ്രകാശനം നിര്‍വഹിച്ചു. പിണറായി സര്‍ക്കാരിന്റെ ഒന്‍പതാം […]