സിപിഎമ്മിലെ കണ്ണൂര്‍ലോബിയെ പിണറായി വിജയന്‍ തന്നെ കുഴിച്ചു മൂടുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റു നോക്കുന്നത്. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ തനിക്കെതിരെ തിരിഞ്ഞപ്പോള്‍ തന്നെ കണ്ണൂര്‍ ലോബിയെ വെട്ടിനിരത്താന്‍ പിണറായി തിരുമാനിച്ചുറപ്പിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടുകൂടിയാണ് […]