ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടും മുമ്പെ അതിലെ വിവരങ്ങള്‍ താരസംഘടനയായ അമ്മയിലെ പ്രമുഖരുടെ കയ്യിലെത്തിയിരുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ സിനിമാ രംഗത്തു നിന്നും ലഭിക്കുന്നത്. റിപ്പോര്‍ട്ടിന്മേൽ സിനിമാരംഗത്തുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ താരസംഘടന ഒതുക്കി തീര്‍ത്തുകൊള്ളുമെന്ന് സര്‍ക്കാരും, […]