ഒന്നാം തീയതിയിലെ ഡ്രൈഡേ മാറ്റുന്നതിന് വേണ്ടി ബാര്‍ ഉടമകള്‍ പിരിവ് തുടങ്ങിയ വിവരം ഇടുക്കിയിലെ ബാറുടമയുടെ ശബ്ദസന്ദേശത്തിലൂടെയാണ് പുറംലോകം അറിഞ്ഞത്. ശബ്ദസന്ദേശം തനിയെ പുറത്തായതല്ല, ബാറുടമകളിലാരോ മനപ്പൂര്‍വ്വം പുറത്താക്കിയതാണെന്ന് വ്യക്തമാകുന്നു. ഓരോ ബാറുടമയും രണ്ടര ലക്ഷം […]