Kerala Mirror

May 30, 2024

പിസി ജോര്‍ജ്ജിനെ ശത്രുവാക്കിയതിന് വില കൊടുക്കുന്നു പിണറായി !

പിസി ജോര്‍ജ്ജിനെ ജയിലിലാക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ചില കേരളാ കോണ്‍ഗ്രസ് – കോണ്‍ഗ്രസ് നേതാക്കള്‍ ഇനി പിണറായിക്ക് പഴയ പോലെ ഉറങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഈ സംഭവത്തോടെയാണ് പിണറായി വിജയനെ പൂട്ടണമെന്ന വാശിയോടെ പിസി ജോര്‍ജ്ജ് […]