കോഴിക്കോട്: നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിലാണ് സംഭവം. കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് മരിച്ചത്. ഇവർ കടവരാന്തയിൽ ഇരിക്കവെയാണ് അപകടമുണ്ടായത്. മൂന്നുപേർക്ക് […]