Kerala Mirror

September 26, 2023

ശരീരത്തിൽ പിഫ്‌ഐ എന്ന് ചാപ്പകുത്തിയ സംഭവം; സൈനികൻ നൽകിയത് വ്യാജ പരാതിയെന്ന് പൊലീസ്

കൊല്ലം: സൈനികനെ സംഘം ചേർന്ന് മർദ്ദിക്കുകയും നിരോധിത സംഘടനയായ പിഎഫ്‌ഐ എന്ന് ശരീരത്തിൽ എഴുതുകയും ചെയ്തുവെന്ന പരാതി വ്യാജമെന്ന് കണ്ടെത്തൽ. രാജസ്ഥാനിൽ സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈൻ കുമാറാണ് മർദ്ദനമേറ്റതായി പരാതി നൽകിയത്. സംഭവത്തിൽ സൈനികനെയും […]