കൊച്ചി: മലയാറ്റൂരിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് മൂന്നംഗ സംഘത്തിന്റെ ക്രൂരമർദനം. സുഹൃത്തിന്റെ ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്റെ വൈരാഗ്യത്തിലാണ് അതിക്രമമെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കാലടി പൊലീസ് കേസെടുത്തു. കാലടി സ്വദേശിയായ ബിനുവിന്റെ […]