Kerala Mirror

April 16, 2025

മാ​സ​പ്പ​ടി കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം; മു​ഖ്യ​മ​ന്ത്രി​ അടക്കം എ​തി​ര്‍ ക​ക്ഷികൾക്ക്​ നോ​ട്ടീ​സ് അ​യ​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി : മാ​സ​പ്പ​ടി കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍ ടി.​വീ​ണ​യ്ക്കും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. സി​എം​ആ​ര്‍​എ​ല്‍ ഉ​ട​മ​യ്ക്കും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. മാ​സ​പ്പ​ടി കേ​സി​ലെ ആ​ദാ​യ നി​കു​തി […]