കൊച്ചി: സംസ്ഥാന ചലച്ചിത്രപുരസ്കാര നിര്‍ണയത്തിന് എതിരായ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. “ആകാശത്തിന് താഴെ’ ചിത്രത്തിന്റെ സംവിധായകന് ലിജീഷ് മുള്ളേഴത്ത് ആണ് ഹര്ജിക്കാരന്. പുരസ്കാര നിര്‍ണയത്തില്‍ […]