കൊച്ചി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിദ്യാര്‍ഥികളുടെ ആധാര്‍വിവരങ്ങളും രക്ഷിതാക്കളുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളും ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ഡെമോക്രാറ്റിക് അലയന്‍സ് ഫോര്‍ നോളജ് ഫ്രീഡം എന്ന […]