കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന തുടരുന്നതിനിടെ ആശമാർക്ക് സാമ്പത്തിക പിന്തുണ നൽകാനൊരുങ്ങി കോഴിക്കോട് പെരുവയൽ പഞ്ചായത്ത്. ആശമാർക്ക് പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് ഒരു നിശ്ചിത തുക നൽകുന്ന പദ്ധതി പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപിച്ചു. വിവിധ […]