കൊച്ചി: അനധികൃതമായി പാടം നികത്തിയെന്ന പരാതിയില്‍ പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ സെറ്റ് നിർമാണം തടഞ്ഞ് പെരുന്പാവൂർ നഗരസഭ.പൃഥ്വിരാജിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയില്‍’ എന്ന ചിത്രത്തിന്റെ സെറ്റ് നിര്‍മാണമാണ് നഗരസഭ തടഞ്ഞത്. […]