Kerala Mirror

February 24, 2024

‘സത്യനാഥൻ മനപൂർവം അവഗണിച്ചു’, മറ്റ് പാർട്ടിക്കാർ മർദിച്ചപ്പോൾ സംരക്ഷിച്ചില്ല ; പ്രതി അഭിലാഷിന്‍റെ മൊഴി പുറത്ത്

കോഴിക്കോട്: സിപിഎം കൊയിലാണ്ടി  ലോക്കൽ സെക്രട്ടറി പിവി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. സത്യനാഥൻ തന്നെ മന:പ്പൂർവം അവഗണിച്ചെന്ന് പ്രതി പൊലീസിന് മൊഴി നൽകി. മറ്റ് പാർട്ടിക്കാർ തന്നെ മർദിച്ചപ്പോൾ സംരക്ഷിച്ചില്ല. […]