Kerala Mirror

August 18, 2023

ഒരു വർഷം വരെ കരുതൽ തടങ്കലിലാക്കാം : സുപ്രീംകോടതി

ന്യൂഡൽഹി : ഉപദേശക ബോർഡിന്റെ അംഗീകാരമുണ്ടെങ്കിൽ മൂന്നുമാസത്തിന് ശേഷവും വ്യക്തികളെ കരുതൽ തടങ്കലിൽ സൂക്ഷിക്കാമെന്ന് സുപ്രീംകോടതി. പരമാവധി ഒരു വർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാം. മൂന്നുമാസത്തിലേറെയുള്ള കരുതൽ തടങ്കലുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുച്ഛേദത്തിൽ 22(4)(എ) […]