തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം ഇന്ന് വൈകിട്ട് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം പരിഗണിക്കും. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ കൃഷി മന്ത്രി പി പ്രസാദ് സിപിഐയുടെ എതിർപ്പ് ബില്ലിനെതിരെ രേഖപ്പെടുത്തിയിരുന്നു. […]