Kerala Mirror

April 23, 2024

എവി ഗോപിനാഥിന്റെ പെരിങ്ങോട്ടുകുറുശി വികസന സമിതിയുടെ പിന്തുണ കെ രാധാകൃഷ്ണന്

പാലക്കാട്‌: കോൺഗ്രസ്‌ നേതാവായിരുന്ന എ വി ഗോപിനാഥ്‌ നേതൃത്വം നൽകുന്ന പെരിങ്ങോട്ടുകുറുശി വികസന സമിതിയുടെ പിന്തുണ എൽഡിഎഫിന്‌. പെരിങ്ങോട്ടുകുറുശിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ്‌ എ വി ഗോപിനാഥ്‌ നിലപാട്‌ പ്രഖ്യാപിച്ചത്‌. എൽഡിഎഫ്‌ സ്ഥാനാർഥി കെ രാധാകൃഷ്‌ണന്റെ വിജയത്തിന്‌ […]