കോഴിക്കോട്: മോഷണശ്രമത്തിനിടെ പേരാമ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയില്‍നിന്ന് കണ്ടെത്തി. പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീദ് റഹ്മാനുമായി അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിലാണ് ബൈക്ക് കണ്ടെത്തിയത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന […]