ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിനെതിരെ പ്രതിപക്ഷം ലോക്സഭയിൽ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എതിർത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കള്ളങ്ങൾ നിറച്ചതാണ് അവിശ്വാസ പ്രമേയമെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. പ്രതിപക്ഷം യഥാർഥ പ്രശ്നങ്ങളല്ല ഉയർത്തുന്നത്. […]