ബാര്‍സലോണ: പീഢന കേസില്‍ ജയിലിലായിരുന്ന ബ്രസീല്‍ മുന്‍താരം ഡാനി ആല്‍വസ് ജയിലില്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ അടുത്തവര്‍. ബ്രസീലിയന്‍ മാധ്യമ പ്രവര്‍ത്തകനായ പൗലോ ആല്‍ബുക്യുര്‍ക്യേയാണ് ഡാനി ആല്‍വസ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത പുറത്ത് […]