ന്യൂഡല്‍ഹി : കാര്‍ഷിക വിളകള്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ വായുമലിനീകരണം സംബന്ധിച്ച വാദം കേള്‍ക്കുമ്പോള്‍ ഒറ്റ-ഇരട്ട നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പ്രകാരം ഒറ്റ-ഇരട്ട നിയമം […]