Kerala Mirror

January 22, 2025

പെൻഷൻ തട്ടിപ്പ് : കോട്ടയം നഗരസഭ സെക്രട്ടറിക്കെതിരെ നടപടിക്ക് ശിപാർശ

കോട്ടയം : കോട്ടയം നഗരസഭയിൽ മുൻ ജീവക്കാരൻ നടത്തിയ 2.39 കോടിയുടെ പെൻഷൻ തട്ടിപ്പ്കേസിൽ സെക്രട്ടറിക്കെതിരെ നടപടിക്ക് ശിപാർശ. ഇടത് യൂണിയൻ അംഗവും സെക്രട്ടറിയുമായ അനിൽ കുമാറിനെ സർക്കാർ സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു. നഗരസഭയുടെ ബാങ്ക് […]