Kerala Mirror

May 18, 2025

എല്‍ഡിഎഫിന്റെ വാഗ്ദാനമായ വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ നടപ്പാക്കും : ടി പി രാമകൃഷ്ണന്‍

കാസര്‍കോട് : എല്‍ഡിഎഫിന്റെ വാഗ്ദാനമായ വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് നടപ്പാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. വീട്ടമ്മമാരുടെ ജോലി സമയം നിര്‍ണയിക്കാന്‍ പറ്റാത്തതാണ്. തൊഴിലെടുക്കുന്ന സ്ത്രീകളും അല്ലാത്തവരും […]