Kerala Mirror

February 24, 2025

വിദ്വേഷ പരാമര്‍ശം : പി സി ജോര്‍ജ് ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും

കോട്ടയം : ചാനല്‍ ചര്‍ച്ചയിലെ മത വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് ഇന്ന് ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് മുന്നിലാണ് ഹാജരാകുക. രാവിലെ പത്ത് മണിക്ക് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാകും പി […]