പേയ്‌മെന്റ് ബാങ്കിന് റിസർബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ പേടിഎം സുപ്രധാന മാറ്റത്തിന് ഒരുങ്ങുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസിൽ നിന്ന് അനുമതി നേടിക്കൊണ്ട് പേടിഎം ഇ-കൊമേഴ്‌സ് അതിൻ്റെ പേര് പൈ പ്ലാറ്റ്‌ഫോംസ് എന്നാക്കി മാറ്റിയതായി പുതിയ റിപ്പോർട്ടുകൾ […]