ഹൈദരാബാദ് : തെലുഗു സൂപ്പർതാരം പവൻ കല്യാണിന്റെ നേത്യത്വത്തിലുള്ള ജനസേന പാര്‍ട്ടി എൻഡിഎ മുന്നണി വിട്ടു. പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്രാപ്രദേശില്‍ ടിഡിപിയെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രബാബു […]