പത്തനംതിട്ട: മകളെ ഹാഷിം ഭീഷണിപ്പെടുത്തി വണ്ടിയില്‍ നിന്ന് ഇറക്കിയതാണെന്ന് പട്ടാഴിമുക്ക് അപകടത്തില്‍ മരിച്ച അധ്യാപിക അനുജ രവീന്ദ്രന്റെ പിതാവ്. മകളെ ബലമായി കാറില്‍ കയറ്റി ലോറിയില്‍ ഇടിപ്പിച്ചു കൊല്ലുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൂറനാട് പൊലീസ് സ്റ്റേഷനില്‍ […]