ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോലീസ് ചികിത്സയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി. മദ്യപിച്ച് അടിപിടിയുണ്ടാക്കി പരിക്കേറ്റയാളാണ് അതിക്രമം നടത്തിയത്. തിരുവനന്തപുരം സ്വദേശി പ്രവീണാണ് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചത്. തുടർന്ന് പോലീസും ആശുപത്രി ജീവനക്കാരും ചേർന്ന് പ്രവീണിനെ കെട്ടിയിട്ട് […]