Kerala Mirror

February 20, 2024

ആം​ബു​ല​ൻ​സ് എ​ത്തി​യി​ല്ല; അ​ട്ട​പ്പാ​ടി​യി​ൽ രോ​ഗി​യെ ക​മ്പി​ൽ കെ​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി ഊ​രി​ൽ വാ​ഹ​ന​മെ​ത്താ​ത്ത​തി​നാ​ൽ രോ​ഗി​യെ ക​മ്പി​ൽ കെ​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പു​ത​യാ​റി​ലെ മ​രു​ത​ൻ- ചെ​ല്ലി ദ​മ്പ​തി​ക​ളു​ടെ 22കാ​ര​നാ​യ മ​ക​ൻ സ​തീ​ശ​നാ​ണ് ദു​ര​വ​സ്ഥ​യു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യ്ക്കാ​ണ് സം​ഭ​വം. നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്നാ​ണ് സ​തീ​ശ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. […]