കണ്ണൂര്‍: തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗി വനിതാ ഡോക്ടറെ മര്‍ദിച്ചു. പുലര്‍ച്ചെയാണ് സംഭവം. ഡോക്ടര്‍ അമൃത രാഗിക്കാണ് മര്‍ദനമേറ്റത്. സംഭവത്തിൽ പാലയാട് പാറപ്രം സ്വദേശി മഹേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് […]