പത്തനംതിട്ട : നഗരത്തിലെ പൈപ്പ് മാറ്റി സ്ഥാപിക്കല്‍ ജോലി ഏറ്റെടുത്തുന്ന കരാറുകാരനെ പുറത്താക്കി. സമയം നീട്ടിനല്‍കിയിട്ടും കരാറുകാരന്‍ പണി പൂര്‍ത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജല അഥോറിറ്റിയുടെ നടപടി. ബാക്കി ജോലി പൂര്‍ത്തിയാക്കാന്‍ റീ ടെന്‍ഡര്‍ വിളിക്കുമെന്ന് ജലവിഭവവകുപ്പ് […]