Kerala Mirror

December 7, 2023

പത്തനംതിട്ട റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ കോല്‍ക്കളി വേദിയില്‍ കൂട്ടത്തല്ല്

പത്തനംതിട്ട : പത്തനംതിട്ട റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ കൂട്ടത്തല്ല്. കോല്‍ക്കളി വേദിയിലായിരുന്നു സംഘര്‍ഷം. പരിശീലകരായി എത്തിയവരടക്കം തമ്മിലടിക്കുകയായിരുന്നു. മൈലപ്ര മൗണ്ട് ബഥനി സ്‌കൂളിലായിരുന്നു സംഘര്‍ഷമുണ്ടായത്.  കോല്‍ക്കളിക്കിടയില്‍ കറണ്ട് പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് ഒടുവില്‍ ഫലപ്രഖ്യാപനം […]