പത്തനംതിട്ട : പത്തനംതിട്ട പോക്സോ കേസിലെ രണ്ട് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. നഗരത്തിലെ ചുട്ടിപ്പാറയിൽ വെച്ച് പീഡിപ്പിച്ചു എന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചുട്ടിപ്പാറയിൽ എത്തിച്ച് തെളിവെടുക്കുന്നത്. കേസിൽ 10 പേരെ […]