പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ട സംഭവത്തില്‍ കണമല ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ ജനകീയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് വന്യമൃഗങ്ങള്‍ കാടിറങ്ങാന്‍ കാരണമെന്ന് ആരോപിച്ചാണ് പ്രതിഷേധം. […]