Kerala Mirror

July 28, 2025

പാലാരിവട്ടത്ത് ദേശീയപാത 66 കടന്നുപോകുനത്ത് കൊച്ചി മെട്രോയ്ക്ക് മുകളിലൂടെ

കൊച്ചി : കേരളത്തിലെ ദേശീയ പാത 66 ന്റെ ഭാഗമായ ഇടപ്പള്ളി-അരൂര്‍ എലിവേറ്റഡ് ഹൈവേ പാലാരിവട്ടത്ത് കൊച്ചി മെട്രോ വയഡക്റ്റിന് മുകളിലൂടെ കടന്നുപോകും. പ്രോജക്ട് കണ്‍സള്‍ട്ടന്റ് ദേശീയ പാത അതോറിറ്റിക്ക് സമര്‍പ്പിച്ച പുതുക്കിയ പ്രോജക്ട് റിപ്പോര്‍ട്ടില്‍ […]