തൃശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ നിര്‍ത്തിയിട്ട് സംഘര്‍ഷമുണ്ടാക്കിയ യാത്രികര്‍ അറസ്റ്റില്‍. കോടനാട് സ്വദേശി കണ്ണിമോലാത്ത് വീട്ടില്‍ സിദ്ധാര്‍ത്ഥ് (22) രായമംഗലം പുല്ലുവഴി സ്വദേശി പൂണേനില്‍ വീട്ടില്‍ ജൂഡ് (19) വയസ്, കോടനാട് സ്വദേശി കണ്ണിമോലാത്ത് […]