മാഡ്രിഡ് : വിമാനയാത്രയ്ക്കിടെ എമർജനി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ഫെബ്രുവരി 28 ന് സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് വെനിസ്വേലയിലെ കാരക്കാസിലേക്കുള്ള പ്ലസ് അൾട്രാ എയർലൈൻസ് വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ […]