Kerala Mirror

November 19, 2023

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു യാത്രക്കാരന് ഗുരുതര പരിക്ക്

ആലപ്പുഴ : കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു യാത്രക്കാരന് ഗുരുതര പരിക്ക്. വൈകീട്ട് 4.30ഓടെ കായംകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലാണ് അപകടം നടന്നത്.  തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരനാണ് (76) പരിക്കേറ്റത്. ലോട്ടറി […]