Kerala Mirror

January 2, 2024

കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറി ഇറങ്ങി യാത്രക്കാരന്‍ മരിച്ചു

കോട്ടയം: കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറി ഇറങ്ങി യാത്രക്കാരന്‍ മരിച്ചു. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് അപകടം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വൈകീട്ട് നാലരയ്ക്ക് ശേഷമായിരുന്നു അപകടം. ഇയാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി നാട്ടുകാര്‍ പറയുന്നു. […]