Kerala Mirror

September 21, 2023

വർധന 26 ശതമാനം, യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം

തിരുവനന്തപുരം : യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ആഗസ്‌തിൽ 3.73 ലക്ഷം പേരാണ് യാത്ര ചെയ്‌തത്. 2.95 ലക്ഷം പേർ യാത്രചെയ്‌ത 2022 ആഗസ്‌തിനെ അപേക്ഷിച്ച് 26 ശതമാനം വർധന.  പ്രതിദിനം ശരാശരി […]