Kerala Mirror

May 25, 2024

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. ഇൻഡി​ഗോ വിമാനത്തിൽ പുനെയ്ക്ക് പോകാൻ എത്തിയ മഹാരാഷ്ട്ര സ്വദേശി യാഷരൻ സിങാണ് പിടിയിലായത്.ഇയാളുടെ ബ​ഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. ഇയാളെ പൊലീസിനു കൈമാറി. ഇയാളെ വിശദമായി […]